മുനമ്പത്തെ ഭൂമി തർക്കത്തിൽ പ്രദേശവാസികൾക്ക് താൽക്കാലിക ആശ്വാസം. കേസിൽ അന്തിമ വിധി വരുന്നതുവരെ ഭൂമിയുടെ കൈവശക്കാരിൽ നിന്ന് കരം സ്വീകരിക്കണമെന്ന് റവന്യൂ വകുപ്പിന് കേരള ഹൈക്കോടതി ഇടക്കാല നിർദ്ദേശം നൽകി. ...
രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്ക് പുറത്താണെന്നും കോൺഗ്രസ് നേതാക്കൾ രാഹുലുമായി വേദി പങ്കിടില്ലെന്നും കെ മുരളീധരൻ. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രചരണത്തിനിടെ തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോടായിരുന്നു മ...
ശബരിമല അന്നദാനത്തിൽ ‘വിചിത്രമായ’ വിഭവങ്ങൾ ഒഴിവാക്കി ഇനിമുതൽ പപ്പടവും പായസവും അച്ചാറും ഉൾപ്പെടുന്ന കേരള സദ്യ നൽകാൻ തീരുമാനിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ. നിലവിൽ ...
പ്രശസ്ത അസം ഗായകൻ സുബീൻ ഗാർഗിന്റെ മരണം കൊലപാതകമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നിയമസഭയിൽ. ഒരാളാണ് സുബീനെ കൊന്നതെന്നും മറ്റുള്ളവർ സഹായം നൽകിയെന്നും ശർമ്മ സഭയെ അറിയിച്ചു. ചൊവ്വാഴ്ച നിയമസഭയുട...
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇക്കുറി അങ്കത്തിനിറങ്ങുന്നത് കുറവ് സ്ഥാനാർത്ഥികൾ. ആകെ 23,562 വാര്‍ഡുകളിലായി 72,005 സ്ഥാനാര്‍ത്ഥികളാണ് ഇക്കുറി മത്സര രംഗത്തുള്ളത്. സ്ത്രീകളാണ് സ്ഥാനാർത്ഥികളിൽ കൂടുതല്‍. 37,786 പ...
സര്‍ക്കാരിന്റെ പരാജയങ്ങള്‍ ജനങ്ങളെ ഓര്‍മ്മപ്പെടുത്തി സര്‍ക്കാരിനെ ജനം വിചാരണ ചെയ്യുന്ന അവസരമാക്കി തെരഞ്ഞെടുപ്പിനെ മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സര്‍ക്കാരിനെതിരെ യുഡിഎഫ് പുറത്തിറക്കിയ കുറ്റ...
നടിയെ ആക്രമിച്ച കേസിൽ വിധി ഡിസംബര്‍ എട്ടിന്. നടൻ ദിലീപാണ് കേസിലെ എട്ടാം പ്രതി, പൾസർ സുനി ഒന്നാം പ്രതിയും. കേരളം ഉറ്റു നോക്കിയിരുന്ന കേസിലാണ് വിധി വരുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് ...
കണ്ണൂർ പയ്യന്നൂരിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസിൽ സിപിഎം സ്ഥാനാർത്ഥി അടക്കമുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവ്. പയ്യന്നൂർ നഗരസഭ 46-ാം വാർഡ് പുതിയങ്കാവിലെ സ്ഥാനാർത്ഥി പയ്യന്നൂർ കാറമേൽ വി.കെ. നിഷാദ്, വെള...
ഇന്ത്യയിലെ വോട്ടർ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (Special Intensive Revision – SIR) രാജ്യത്തുടനീളം അതുമായി ബന്ധപ്പെട്ട ജീവനക്കാരെ പ്രതിസന്ധിയിലേക്ക് തള്ളി വിടുകയാണ്. ‘മനുഷ്യത്വ രഹിതമായ ...
ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തെരഞ്ഞെടുപ്പിന് മുമ്പേ കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയം ആഘോഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗുണ്ടായിസം കാട്ടിയും ഭയപ്പെടുത്തിയും എതിര്‍ സ്ഥാനാര്‍ത്ഥ...










