ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ യുടെ വൻ വിജയത്തിന് പിന്നിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഭരണനേട്ടങ്ങളും സാമൂഹിക ക്ഷേമ പദ്ധതികളുമാണെന്ന് വിലയിരുത്തൽ. ഇവ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയപ്പോൾ,...
എക്സിറ്റ് പോൾ പ്രവചനങ്ങളെ ബഹുദൂരം മറികടന്ന വൻ വിജയുമായി ബിഹാറിൽ എൻഡിഎ (National Democratic Alliance). ബിജെപിയും നിതീഷ് കുമാറിന്റെ ജെഡിയുവും (Janata Dal United) നയിക്കുന്ന എൻഡിഎ സഖ്യം ഇതോടെ ഭരണ തുടർച്ച...
ഡൽഹി ചെങ്കോട്ടയ്ക്ക് മുന്നിൽ നടന്ന കാർ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ എന്ന് കരുതുന്ന ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് സുരക്ഷാ ഏജൻസികൾ തകർത്തു. ഇന്ന് പുലർച്ചെയാണ് വീട് തകർത്തത്. ഇവിടെയിപ്പോൾ കോൺക്രീറ്റ് ...
തന്റെ പ്രിവിലേജുകളെക്കുറിച്ച് ബോധ്യമുണ്ടെന്ന് നടൻ ദുൽഖർ സൽമാൻ. പ്രേക്ഷകരെ സംബന്ധിച്ച് താൻ പ്രിവിലേജുകളില്‍ നിന്നുമാണ് വരുന്നതെന്ന് അറിയാമെന്നും തമിഴ് മാധ്യമമായ സിനിമ വികടന് നൽകിയ അഭിമുഖത്തിൽ ദുൽഖർ പറഞ...
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യം (NDA) മുന്നേറ്റം. മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ജനതാദൾ യുണൈറ്റഡ് (JDU) ഉൾപ്പെടുന്ന എൻഡിഎ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ തന്നെ വൻ മുന്നേറ്റമാണ് നടത്ത...
കോൺഗ്രസ് വിട്ട് എൻസിപി യിൽ (Nationalist Congress Party) ചേർന്ന ലതിക സുഭാഷ് തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം നഗരസഭയിലേക്ക് മത്സരിക്കും. തിരുനക്കര വാർഡിൽ ലതികയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇടതുപക്ഷ ജന...
അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണ മേഖലയില്‍ ഗര്‍ഡര്‍ പിക്കപ്പ് വാനിന് മുകളില്‍ വീണ് ഡ്രൈവര്‍ മരിക്കാനിടയായ സംഭവം വേദനയുണ്ടാക്കുന്നതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ദേശീയപാത നിര്‍മ്മാണ...
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യ ഹർജി തള്ളി. ദ്വാരപാലകപാളി കേസിൽ നാലാം പ്രതിയാണ് ജയശ്രീ. ദ്വാരപാലക പാളികൾ കൊടുത്തു വിടാനുള്ള ദേവസ്വം ബോർഡ് മിനിട്ട...
സർക്കാർ ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ കുറ്റമറ്റമാക്കുന്നതിന് വേണ്ടി ഉന്നയിച്ച ആവശ്യങ്ങളിൽ അടിയന്തര പരിഹാരം ഉണ്ടാവാത്ത സാഹചര്യത്തിൽ ജീവൻ രക്ഷാ സമരം കൂടുതൽ ശക്തമാക്കുവാൻ കെജിഎംഒഎ (Kerala Government ...
അരൂർ – തുറവൂർ ഫ്‌ളൈ ഓവർ (ഉയരപ്പാത) നിർമ്മാണ മേഖലയിൽ ഗർഡർ വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പിക്കപ് വാനിന്റെ മുകളിലേക്ക് ഗർഡർ വീണുണ്ടായ അപകടത്തിൽ വാനിന്റെ ഡ്രൈവർ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേ...







