മസ്തിഷ്കജ്വരം ബാധിച്ചു മരിച്ച കുട്ടിയുടെ പിതാവിൻ്റെ ആക്രമണം; താമരശ്ശേരിയിൽ ഡോക്ടർക്ക് ഗുരുതര പരിക്ക്
രണ്ട് മക്കളുമായി ആശുപത്രിയിലെത്തിയ ആളാണ് ഡോക്ടർക്ക് നേരെ അക്രമം അഴിച്ചുവിട്ടത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് നേരെ ആക്രമണം. അടുത്തിടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസ്സുകാ...





