Home / Kerala

Kerala

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇക്കുറി അങ്കത്തിനിറങ്ങുന്നത് കുറവ് സ്ഥാനാർത്ഥികൾ. ആകെ 23,562 വാര്‍ഡുകളിലായി 72,005 സ്ഥാനാര്‍ത്ഥികളാണ് ഇക്കുറി മത്സര രംഗത്തുള്ളത്. സ്ത്രീകളാണ് സ്ഥാനാർത്ഥികളിൽ കൂടുതല്‍. 37,786 പ...

സര്‍ക്കാരിന്റെ പരാജയങ്ങള്‍ ജനങ്ങളെ ഓര്‍മ്മപ്പെടുത്തി സര്‍ക്കാരിനെ ജനം വിചാരണ ചെയ്യുന്ന അവസരമാക്കി തെരഞ്ഞെടുപ്പിനെ മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സര്‍ക്കാരിനെതിരെ യുഡിഎഫ് പുറത്തിറക്കിയ കുറ്റ...

നടിയെ ആക്രമിച്ച കേസിൽ വിധി ഡിസംബര്‍ എട്ടിന്. നടൻ ദിലീപാണ് കേസിലെ എട്ടാം പ്രതി, പൾസർ സുനി ഒന്നാം പ്രതിയും. കേരളം ഉറ്റു നോക്കിയിരുന്ന കേസിലാണ് വിധി വരുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് ...

കണ്ണൂർ പയ്യന്നൂരിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസിൽ സിപിഎം സ്ഥാനാർത്ഥി അടക്കമുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവ്. പയ്യന്നൂർ നഗരസഭ 46-ാം വാർഡ് പുതിയങ്കാവിലെ സ്ഥാനാർത്ഥി പയ്യന്നൂർ കാറമേൽ വി.കെ. നിഷാദ്, വെള...

ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തെരഞ്ഞെടുപ്പിന് മുമ്പേ കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയം ആഘോഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗുണ്ടായിസം കാട്ടിയും ഭയപ്പെടുത്തിയും എതിര്‍ സ്ഥാനാര്‍ത്ഥ...

ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ പഴയ ദേവസ്വം ബോർഡ് പ്രസിഡൻ്റിനും പഴയ ദേവസ്വം കമ്മീഷണർക്കും വീഴ്ച്ച പറ്റിയെന്ന് സിപിഎം നേതാവ് പി ജയരാജൻ. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഇക്കാര്യത്തിൽ പുലർത്തിയ &...

കേരളത്തിലെ വോട്ടർ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേരളത്തിന്റെ ഹര്‍ജിയിൽ സുപ്രീംകോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം തേടി. ഹര്...

തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് മത്സരിക്കാൻ വഴി തെളിഞ്ഞു. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ വൈഷ്ണയുടെ പേര് തിരികെ ചേർക്കാൻ സംസ്ഥാന തെരഞ്ഞെടുപ...

ശബരിമല മണ്ഡല കാലത്തിന് വേണ്ട തരത്തിൽ മുന്നൊരുക്കം നടത്താത്തതിന് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യാതൊരു ഏകോപനവും കൂടാതെ മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്ക...

കോഴിക്കോട് കോർപറേഷനിലെ കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയും സിനിമ സംവിധായകനുമായ വി എം വിനുവിന് തിരിച്ചടി. വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്ന് ആവശ്യപ്പെട്ട് വിനു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഇതോടെ വിനുവിന്...

12345...14