വോട്ടർ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (Special Intensive Revision) യുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹർജികൾ സുപ്രീം കോടതി നവംബർ 21 ന് പരിഗണിക്കും. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾ ...
ശബരിമല മണ്ഡല കാലത്തിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താത്തതിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. തിരക്ക് നിയന്ത്രിക്കാൻ ശാസ്ത്രീയമായ മാർഗങ്ങൾ ഉണ്ടാകണമെന്ന് കോടതി ...
ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രങ്ങൾ. മണ്ഡലകാലത്തിന്റെ രണ്ടാം ദിവസമായ ഇന്നലെയുണ്ടായ അസാധാരണമായ തിരക്ക് കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. ഇന്ന് നട തുറന്നത് മുതല്‍ ദര്‍ശനം സുഗമമായി നടക...
ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചതിനു പിന്നാലെ തീര്‍ത്ഥാടന കാലവും സര്‍ക്കാരും ദേവസ്വം ബോര്‍ഡും അവതാളത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ...
ശബരിമല ദർശനത്തിന് അഭൂതപൂർവ്വമായ തിരക്ക്. ഈ മണ്ഡല കാലത്തിന്റെ രണ്ടാം ദിവസമായ ഇന്ന് നിയന്ത്രണാതീതമായ തിരക്കിൽ ഭക്തർ മണിക്കൂറുകളോളം ക്യൂവിൽ നിൽക്കുകയാണ്. ഭക്തജന തിരക്ക് അപകടകരമായ രീതിയിലാണെന്ന് ദേവസ്വം ബ...
പാലക്കാട് നഗരസഭയിലേക്കുള്ള സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ബിജെപിയിൽ കടുത്ത ചേരിപ്പോര്. നിലവിലെ നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ, സ്ഥാനാർത്ഥി പട്ടിക ഏകപക്ഷീയമാണെന്ന് ആരോപിച്ച് പരസ്യമായി രംഗത്തെത്തി. തന്നെ പാർട...
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ച സംവിധായകൻ വിഎം വിനുവിന് 2020 ലും വോട്ടില്ലായിരുന്നുവെന്ന വിവരം പുറത്ത്. കോഴിക്കോട് കോർപറേഷനിൽ കോൺഗ്രസിന്റെ മ...
തിരുവനന്തപുരം കോർപറേഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയെ വിമർശിച്ച് ഹൈക്കോടതി. അനാവശ്യ രാഷ്ട്രീയം മാത്രമാണിതെന്നും സംഭവത്തിൽ നവംബർ 20നുള്ളിൽ ജി...
ലോകാരോഗ്യ സംഘടന (WHO) പ്രഖ്യാപിച്ചിരിക്കുന്ന ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) അവബോധ വാരാചരണമായ നവംബര്‍ 18 മുതല്‍ 24 വരെ കേരളത്തിലും ശക്തമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. ...
പയ്യന്നൂരില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (BLO) അനീഷ് ജോര്‍ജ്ജ് ജീവനൊടുക്കിയ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എസ്ഐആറുമായി (SIR) ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക...












