പോലീസ് മോട്ടോര്‍ വാഹന വകുപ്പിന്റെയും വാഹന പരിശോധനയുടെയും മറ്റ് ഔദ്യോഗിക പ്രവര്‍ത്തനങ്ങളുടെയും വിവരങ്ങള്‍ യഥാസമയം വാട്സ്ആപ്പ് ഗ്രൂപ്പില്‍ ചോര്‍ത്തി നല്‍കിയ അഡ്മിന്‍മാരായ സഹോദരങ്ങള്‍ പിടിയില്‍. വയനാട് ...
കൊടുവള്ളി നഗരസഭയിൽ വോട്ടർ പട്ടിക ക്രമക്കേട് നടന്നെന്ന് വ്യക്തമാക്കുന്ന നഗരസഭാ അസിസ്റ്റന്റ് സെക്രട്ടറിയുടെ കത്ത് പുറത്ത്. 37 വാർഡുകളിലും വോട്ട് മാറ്റിയതുമായി ബന്ധപ്പെട്ട രേഖകളോ നോട്ടീസോ നഗരസഭയിലില്ല എന...
വോട്ടര്‍പട്ടിക തീവ്രപരിശോധന ജനങ്ങള്‍ക്കിടയില്‍ ഭീതിയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്നും അത് പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. നിലവില്‍ എസ്.ഐ.ആര്‍ പൂര്‍ത്ത...
സംസ്ഥാനം അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനി സര്‍ക്കാറിന്റെ കണ്ണില്‍ അത്തരക്കാര്‍ ഉണ്ടാവില്ല. ഇതുമൂലം അവശജന വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും സര്‍ക്കാര്‍ നിര്‍ത്തുമോ ...
കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളപ്പിറവി ദിനമായ ഇന്ന് രാവിലെ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഓരോ കേരളപ്പിറവി ദ...
ഒന്നാംവിള കൊയ്ത്ത് തുടങ്ങി രണ്ടുമാസം പിന്നിട്ടപ്പോള്‍ വില പ്രഖ്യാപിച്ച് സംഭരണം തുടങ്ങുമെന്നറിയിച്ചിട്ടും ഗുണം ലഭിക്കാതെ നെല്‍കര്‍ഷകര്‍. ഒന്നാം വിളയുടെ പകുതിയിലേറെ നെല്ലും കര്‍ഷകര്‍ നഷ്ടത്തില്‍ വിറ്റുക...
കൊച്ചി കായലിൽ നിന്ന് മൂന്നാറിൻ്റെ മലനിരകളിലേക്ക് ഇനി പറന്നിറങ്ങാം; സീ പ്ലെയിന്‍ പദ്ധതിയ്ക്ക് അനുമതി
കേരള സര്‍ക്കാരിന്റെ സീ പ്ലെയിന്‍ പദ്ധതിക്ക് ഏവിയേഷന്‍ വകുപ്പിന്റെ അനുമതി. സംസ്ഥാനത്ത് 48 റൂട്ടുകള്‍ക്ക് അനുമതി ലഭിച്ചതായി പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഇന...
സപ്ലൈക്കോയുടെ അൻപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്ക് വമ്പൻ ഇളവുകൾ പ്രഖ്യാപിച്ചു. നിശ്ചിത തുകയ്ക്ക് മുകളിൽ സാധനം വാങ്ങുന്ന ഉപഭോക്താക്കൾക്ക് 5 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര ലഭിക്കും. വനിതാ ഉപഭ...
മാസങ്ങൾ നീണ്ട ആശാ പ്രവർത്തകരുടെ സമരം അവസാനിപ്പിക്കുന്നു. സെക്രട്ടറിയേറ്റ് പടിക്കൽ നടത്തി വന്നിരുന്ന രാപ്പകൽ സമരം അവസാനിപ്പിച്ച് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. കേരളപ്പിറവി ദിനമായ നാളെ പ്രഖ...
പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് കേരളം മരവിപ്പിച്ചതായി അറിയില്ലെന്ന് കേന്ദ്രം. രേഖാമൂലം കേരളത്തിന്റെ അറിയിപ്പ് കിട്ടിയാല്‍ നിലപാട് അറിയിക്കുംമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. വ്യവസ്...












