പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസ് എടുത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ സംരക്ഷിക്കുന്ന ഒരു നിലപാടും പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. അ...
ഒടുവിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലെനെതിരെ ലൈംഗിക പീഡന വിഷയത്തിൽ പരാതി. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. സ...
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫിന്റെ അതിശക്തമായ തിരിച്ചുവരവായിരിക്കും കേരളത്തിലുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാന വ്യാപകമായി മുന്നൊരുക്കങ്ങള്‍ നടത്തി ടീം യു.ഡി.എഫായാണ് മത...
വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് അനുമതി ലഭ്യമാക്കാനുള്ള ഇടപെടല്‍ നടത്തണമെന്ന് എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. വന്യജീവി സംരക്ഷണ നിയമം 1972 ലെ 11-ാം വകുപ്പിൽ നിരവധി തടസ്സങ്ങളുണ്ട്. ഈ...
കേരളത്തിൽ സ്വാധീനം വർദ്ധിപ്പിക്കുമെന്ന് നേതാക്കൾ അവകാശപ്പെടുമ്പോഴും അയ്യായിരത്തോളം വാർഡുകളിൽ ബിജെപി നയിക്കുന്ന എൻഡിഎ (National Democratic Alliance) യ്ക്ക് സ്ഥാനാർത്ഥികളില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ 19,0...
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി തുടരുമെന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ നിലപാടിനെ തള്ളി കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. രാഹുൽ മാങ്കൂട്ടത്തിലിനെ കെപിസ...
വയനാട് വൈത്തിരിയിൽ കോൺഗ്രസ് വനിതാ സ്ഥാനാർത്ഥിയെ പ്രചരണം നടത്തുന്നതിൽ നിന്ന് എൽഡിഎഫ് പ്രവർത്തകർ തടഞ്ഞതായി പരാതി. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും കോൺഗ്രസ് പരാതി നൽകി. ജനാധിപത്യപരമായ അവകാശങ്ങ...
രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്ക് പുറത്താണെന്നും കോൺഗ്രസ് നേതാക്കൾ രാഹുലുമായി വേദി പങ്കിടില്ലെന്നും കെ മുരളീധരൻ. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രചരണത്തിനിടെ തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോടായിരുന്നു മ...
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇക്കുറി അങ്കത്തിനിറങ്ങുന്നത് കുറവ് സ്ഥാനാർത്ഥികൾ. ആകെ 23,562 വാര്‍ഡുകളിലായി 72,005 സ്ഥാനാര്‍ത്ഥികളാണ് ഇക്കുറി മത്സര രംഗത്തുള്ളത്. സ്ത്രീകളാണ് സ്ഥാനാർത്ഥികളിൽ കൂടുതല്‍. 37,786 പ...
സര്‍ക്കാരിന്റെ പരാജയങ്ങള്‍ ജനങ്ങളെ ഓര്‍മ്മപ്പെടുത്തി സര്‍ക്കാരിനെ ജനം വിചാരണ ചെയ്യുന്ന അവസരമാക്കി തെരഞ്ഞെടുപ്പിനെ മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സര്‍ക്കാരിനെതിരെ യുഡിഎഫ് പുറത്തിറക്കിയ കുറ്റ...














