വോട്ടർ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (SIR) യുമായി ബന്ധപ്പെട്ട ജോലി ഭാരം മൂലം ഉത്തർപ്രദേശിൽ ബൂത്ത് ലെവൽ ഓഫീസർ (BLO) ജീവനൊടുക്കി. മൊറാദാബാദിലെ അസിസ്റ്റന്റ് അധ്യാപകനായ സർവേഷ് സിംഗ് (46) ആണ് വീടിനുള്ള...
കർണാടക കോൺഗ്രസിലെ നേതൃത്വ തർക്കങ്ങൾ തുടരുന്നതിനിടെ, അനുരഞ്ജന നീക്കവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ പ്രഭാതഭക്ഷണത്തിനായി ക്ഷണിച്ചു. പ്രശ്നങ്ങൾ നേരിട്ട് സംസാരിച്ച് പരിഹരി...
കേന്ദ്രസർക്കാർ പ്രാബല്യത്തിൽ വരുത്തിയ ലേബർ കോഡിനെതിരെ രാജ്യ വ്യാപക പ്രതിഷേധം. ലേബർ കോഡ് നിലവിൽ വന്ന് ഒരാഴ്ച തികയും മുമ്പാണ് തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്ന നടപടിയാണ് ഇതെന്ന് ആരോപിച്ച് ആയിരക്കണക...
പ്രശസ്ത അസം ഗായകൻ സുബീൻ ഗാർഗിന്റെ മരണം കൊലപാതകമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നിയമസഭയിൽ. ഒരാളാണ് സുബീനെ കൊന്നതെന്നും മറ്റുള്ളവർ സഹായം നൽകിയെന്നും ശർമ്മ സഭയെ അറിയിച്ചു. ചൊവ്വാഴ്ച നിയമസഭയുട...
ഇന്ത്യയിലെ വോട്ടർ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (Special Intensive Revision – SIR) രാജ്യത്തുടനീളം അതുമായി ബന്ധപ്പെട്ട ജീവനക്കാരെ പ്രതിസന്ധിയിലേക്ക് തള്ളി വിടുകയാണ്. ‘മനുഷ്യത്വ രഹിതമായ ...
രാജ്യത്ത് പുതിയ നാല് തൊഴിൽ കോഡുകൾ പ്രാബല്യത്തിൽ വന്നു. തെഴിലാളി സംഘടനകളുടെ എതിർപ്പ് അവഗണിച്ചാണ് തൊഴിൽമേഖലയിൽ സമഗ്രമാറ്റം ലക്ഷ് ലക്ഷ്യമിട്ടുള്ള ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നത്. പുതിയ വ്യവസ്ഥകൾ തൊഴിലാളികള...
ദുബായ് എയർ ഷോയിൽ വ്യോമാഭ്യാസ പ്രകടനത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ (ഐ.എ.എഫ്) തദ്ദേശീയമായി നിർമ്മിച്ച ‘തേജസ്’ യുദ്ധവിമാനം തകർന്നു വീണു. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റ് ദാരുണമായി മരണപ്പെട്ടു എ...
തൻ്റെ ഔദ്യോഗിക പദവി ഒരിക്കലും അധികാര സ്ഥാനമായി കണ്ടിട്ടില്ലെന്നും, രാഷ്ട്രത്തെയും സമൂഹത്തെയും സേവിക്കാനുള്ള അവസരമായിട്ടാണ് കണ്ടതെന്നും യാത്ര അയപ്പ് പ്രസംഗത്തിൽ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (CJI) ബി.ആർ. ഗ...
മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചുമത്തി ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ധാക്കയിലെ ഇൻ്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ (ഐസിടി) വധശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷം രാജ്യത്ത് നടന്ന വിദ്യാർത്ഥി പ്രക...
സൗദി അറേബ്യയിൽ ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 40 പേർ മരിച്ചു. മരിച്ചവരിൽ 20 സ്ത്രീകളും 11 കുട്ടികളും ഉൾപ്പെടുന്നു. ഹൈദരാബാദിൽ നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. മക്കയിൽ നിന്...














