ഡിസംബറിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫ് (UDF) ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു പാര്‍ട്ടിയെ പോലെ ടീം യു.ഡി.എഫാണ് തിരഞ്ഞെടുപ്പ് നേരിടുന്...
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുക, ഒന്നാം ഘട്ട വോട്ടെടുപ്പ് ഡിസം...
കരിക്കകം സ്വദേശിനി ശിവപ്രിയയുടെ മരണത്തിൽ വിശദ അന്വേഷണത്തിന് ആരോഗ്യ വകുപ്പ്. തിരുവനന്തപുരം എസ്എടി (SAT) ആശുപത്രിയിൽ പ്രസവത്തിന് ശേഷം അണുബാധയെ തുടർന്നാണ് ശിവപ്രിയ മരിച്ചത്. ആശുപത്രിയിൽ നിന്നാണ് അണുബാധയേ...
തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പറേഷനിലെ 76 ഡിവിഷനുകളിലെ യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. കോണ്‍ഗ്രസ് 49 സീറ്റിലും മുസ്‌ലിം ലീഗ് 25 സീറ്റിലും സി.എം.പി 2 സീറ്റിലും മത്സരിക്കും. എലത്തൂര്...
തിരുവനന്തപുരത്തിനും കൊല്ലത്തിനും പിന്നാലെ കൊച്ചി കോര്‍പറേഷനിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനൊരുങ്ങി യുഡിഎഫ്. കഴിഞ്ഞതവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും പ്രതിപക്ഷത്തിരിക്കേണ്ടി വന്ന യുഡിഎഫ് ഇത്തവണ എന...
തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തെത്തി നിൽക്കെ, സംസ്ഥാന സർക്കാരിനെതിരായ പ്രതിഷേധം ശക്തിപ്പെടുത്താൻ കോൺഗ്രസ്. ശബരിമലയിലെ സ്വർണ്ണക്കൊള്ള വിഷയത്തിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ...










