നടിയെ ആക്രമിച്ച കേസ്: നിരപരാധിയാണെന്ന് വരുത്താൻ നടൻ ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസ്സേജുകൾ പുറത്ത്
നടിയെ ആക്രമിച്ച കേസിൽ തിങ്കളാഴ്‌ച വിധി വരാനിരിക്കെ, നടൻ ദിലീപ് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച മെസ്സേജുകൾ പുറത്ത്. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. 2017-ൽ നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന് അഞ്ച് ദിവസത...
December 6, 2025





