Home / Kerala News

Browsing Tag: Kerala News

ശബരിമല മണ്ഡല കാലത്തിന് വേണ്ട തരത്തിൽ മുന്നൊരുക്കം നടത്താത്തതിന് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യാതൊരു ഏകോപനവും കൂടാതെ മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്ക...

കോഴിക്കോട് കോർപറേഷനിലെ കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയും സിനിമ സംവിധായകനുമായ വി എം വിനുവിന് തിരിച്ചടി. വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്ന് ആവശ്യപ്പെട്ട് വിനു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഇതോടെ വിനുവിന്...

വോട്ടർ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (Special Intensive Revision) യുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹർജികൾ സുപ്രീം കോടതി നവംബർ 21 ന് പരിഗണിക്കും. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾ ...

ശബരിമല മണ്ഡല കാലത്തിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താത്തതിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. തിരക്ക് നിയന്ത്രിക്കാൻ ശാസ്ത്രീയമായ മാർഗങ്ങൾ ഉണ്ടാകണമെന്ന് കോടതി ...

ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രങ്ങൾ. മണ്ഡലകാലത്തിന്റെ രണ്ടാം ദിവസമായ ഇന്നലെയുണ്ടായ അസാധാരണമായ തിരക്ക് കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. ഇന്ന് നട തുറന്നത് മുതല്‍ ദര്‍ശനം സുഗമമായി നടക...

ശബരിമല ദർശനത്തിന് അഭൂതപൂർവ്വമായ തിരക്ക്. ഈ മണ്ഡല കാലത്തിന്റെ രണ്ടാം ദിവസമായ ഇന്ന് നിയന്ത്രണാതീതമായ തിരക്കിൽ ഭക്തർ മണിക്കൂറുകളോളം ക്യൂവിൽ നിൽക്കുകയാണ്. ഭക്തജന തിരക്ക് അപകടകരമായ രീതിയിലാണെന്ന് ദേവസ്വം ബ...

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ച സംവിധായകൻ വിഎം വിനുവിന് 2020 ലും വോട്ടില്ലായിരുന്നുവെന്ന വിവരം പുറത്ത്. കോഴിക്കോട് കോർപറേഷനിൽ കോൺഗ്രസിന്റെ മ...

തിരുവനന്തപുരം കോർ‍പറേഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയെ വിമർശിച്ച് ഹൈക്കോടതി. അനാവശ്യ രാഷ്ട്രീയം മാത്രമാണിതെന്നും സംഭവത്തിൽ നവംബർ 20നുള്ളിൽ ജി...

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന മനോഭാവമാണ് സിപിഎമ്മിനെന്നും അതിനാലാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ തിരഞ്ഞുപിടിച്ച് എംവി ഗോവിന്ദന്‍ വിമര്‍ശിക്കുന്നതെന്നും കെപിസിസി ...

വോട്ടര്‍ പട്ടികയിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പേര് നീക്കിയ സംഭവത്തിൽ കൊക്കൊള്ളേണ്ട നിയമ നടപടിയെ കുറിച്ച് പാർട്ടി തീരുമാനിക്കുമെന്ന് വൈഷ്ണ സുരേഷ്. തിരുവനന്തപുരം കോര്‍പറേഷൻ മുട്ടട വാര്‍ഡിലെ കോണ്‍ഗ്...