എറണാകുളം പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ യുവാവിനെ ആൾക്കൂട്ടം ക്രൂരമായി തല്ലിക്കൊന്നു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് കമ്പനിയിലെ ആറ് അതിഥി തൊഴിലാളികളെ പെരുമ്പാവൂർ പോല...

തൃശൂർ കോർപറേഷൻ മുൻ മേയറും മുതിർന്ന നേതാവുമായ എം.കെ. വർഗീസ് ഇടതുമുന്നണി വിട്ട് കോൺഗ്രസിലേക്ക് മടങ്ങുന്നു. അഞ്ച് വർഷത്തെ എൽ.ഡി.എഫ് ബന്ധം അവസാനിപ്പിച്ചാണ് അദ്ദേഹം മാതൃസംഘടനയായ കോൺഗ്രസിലേക്ക് തിരിച്ചെത്തു...

യുവനടിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പ്രമുഖ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റാനാണ് ഉത്...

മുഖ്യമന്ത്രി സംവാദത്തില്‍ നിന്നും പിന്‍വാങ്ങിയത് ഏറെ നിരാശപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംവാദത്തില്‍ ഏര്‍പ്പെടാനുള്ള സ്ഥലവും തീയതിയും മുഖ്യമന്ത്രി അറിയിക്കുമെന്നാണ് കരുതിയത്. എന്നാല്‍...

പിണറായി സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ജനം തയ്യാറായി കഴിഞ്ഞെന്ന് മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.യു ഡി എഫിന് തിളക്കമാര്‍ന്ന വിജയം ഉണ്ടാകും. തുടര്‍ഭരണം ഉണ്ടായാല്‍ കേരളം ബംഗാ...

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിൽ സോഫ്റ്റ്‌വെയർ സ്ഥാപിക്കാനുള്ള ഇടപാടിൽ അഴിമതിയുണ്ടെന്ന് പ്രഥമദൃഷ്ടിയാൽ ബോധ്യപ്പെട്ട് ഹൈക്കോടതി നടപടിക്രമങ്ങൾ സ്റ്റേ ചെയ്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും സഹകരണ വകുപ്...

മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും സംവാദത്തിന് ക്ഷണിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. “സംവാദമാകാം എന്ന് പറഞ്ഞിട്ട് 24 മണിക്കൂർ കഴിഞ്ഞു. സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി...

കേരളത്തിലെ മുഖ്യമന്ത്രിയുമായി സംവാദം നടത്തുന്നതിനെ ഒരു പ്രിവിലേജായാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വികസനവും ശബരിമല വിഷയവുമടക്കം ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് തയ്യാറാണ്. നിയമസഭ...

കേരളത്തിലെ റബ്ബർ കർഷകരുടെ ദീർഘകാല ആവശ്യമായ റബ്ബർ തറവില വർദ്ധനവ് നടപ്പിലാക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി. കോട്ടയത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവെ, കോൺഗ്രസ്...

പത്തനംതിട്ടയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. വേദിയിൽ ‘പോറ്റിയെ കേറ്റിയെ’, എന...