Home / BJP

Browsing Tag: BJP

പാലക്കാട് മണ്ഡലത്തിൽ രാഷ്ട്രീയ ചിത്രം തെളിയുന്നു. അപ്രതീക്ഷിത നീക്കത്തിലൂടെ പ്രമുഖ ഹോട്ടൽ വ്യവസായി എൻ.എം.ആർ. റസാഖിനെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. കൊടുവള്ളിയിൽ സലിം മടവൂരിനെയും സ്ഥാ...

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂർ നാട്ടിക മണ്ഡലത്തിൽ സിപിഐയിൽ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി പ്രതിസന്ധി. നിലവിലെ എംഎൽഎ സി സി മുകുന്ദനെ മാറ്റി മുൻ എംഎൽഎ ഗീതാ ഗോപിയെ വീണ്ടും മത്സരിപ്പിക്കാനുള്ള പ...

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളായി പത്മജ വേണുഗോപാൽ തൃശൂരിലും ശോഭാ സുരേന്ദ്രൻ പാലക്കാടും മത്സരിക്കുമെന്ന കാര്യത്തിൽ പ്രാഥമിക ധാരണയായതായി റിപ്പോർട്ടുകൾ. ബിജെപി ദേശീയ നേതൃത്വം ഇരുവർക്കും ഇതുസ...

തൃണമൂൽ കോൺഗ്രസിൻ്റെ മുൻനിര നേതാവും മുൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായിരുന്ന മുകുൾ റോയ് അന്തരിച്ചു. 71 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായി...

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് (SIR) ശേഷമുള്ള അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും. പുതുക്കിയ പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 2.69 കോടി വോട്ടർമാരാണു...

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലം നിലനിർത്താൻ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ വി ശിവൻകുട്ടിയെ തന്നെ സി പി എം വീണ്ടും കളത്തിലിറക്കുന്നു. മണ്ഡലത്തിൽ ശിവൻകുട്ടിയല്ലാതെ മറ്റൊരു പേരിലേക്ക് ...

ഐക്യജനാധിപത്യ മുന്നണി (UDF) എന്നത് കേവലം രാഷ്ട്രീയ പാർട്ടികളുടെ ഒരു കൂട്ടായ്മയല്ലെന്നും, മറിച്ച് എല്ലാ ജില്ലകളിലുമുള്ള സാമൂഹിക വിഭാഗങ്ങളെയും പ്രമുഖ വ്യക്തിത്വങ്ങളെയും ഒന്നിപ്പിക്കാൻ ശേഷിയുള്ള വിശാലമായ...

ജർമ്മനിയിലെ ബെർലിനിൽ നടത്തിയ പ്രഭാഷണത്തിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി ആയുധമാക്കുകയ...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് രാഷ്ട്രപതി ഭവനിൽ നൽകിയ ഔദ്യോഗിക അത്താഴ വിരുന്നിൽ ശശി തരൂർ എം പി പങ്കെടുത്തതിനെച്ചൊല്ലിയുള്ള കോൺഗ്രസിന്റെ വിവാദങ്ങളിൽ അദ്ഭുതം പ്രകടിപ്പിച്ച് ബിജെപി എംപി മനോജ് തിവാരി....

കേരളത്തിൽ സ്വാധീനം വർദ്ധിപ്പിക്കുമെന്ന് നേതാക്കൾ അവകാശപ്പെടുമ്പോഴും അയ്യായിരത്തോളം വാർഡുകളിൽ ബിജെപി നയിക്കുന്ന എൻഡിഎ (National Democratic Alliance) യ്ക്ക് സ്ഥാനാർത്ഥികളില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ 19,0...