Home / Kerala Local Body Polls

Browsing Tag: Kerala Local Body Polls

മുൻ വടക്കാഞ്ചേരി എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ അനിൽ അക്കരയ്ക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം. സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ നേതാവ് നേരിട്ട് പഞ്ചായത്തിലേക്ക് മത്സരിക്കുന്നു എന്ന...

വാശിയേറിയ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം കോർപറേഷനിലെ കവടിയാർ വാർഡിൽ യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥന് വിജയം. ബിജെപിയുടെ ശക്തമായ വെല്ലുവിളിയെ മറികടന്ന് 74 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ...

തൃപ്പൂണിത്തുറ നഗരസഭയുടെ ഭരണം പിടിച്ചെടുത്ത് എൻഡിഎ. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് എൻഡിഎയുടെ വിജയം. പാലക്കാട് നഗരസഭയ്ക്ക് ശേഷം ബിജെപി ഭരണം പിടിക്കുന്ന രണ്ടാമത്തെ പ്രധാന ...

തിരുവനന്തപുരം കോർപറേഷനിലെ ശാസ്തമംഗലം വാർഡിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ.ശ്രീലേഖയ്ക്ക് ഉജ്ജ്വല വിജയം. ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്ന ശ്രീലേഖ തന്റെ കന്നി അങ്കത്തിലാണ് വിജയം കുറിച്ചത്. സ്...

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് വടക്കൻ ജില്ലകളിൽ പുരോഗമിക്കുന്നു. രാവിലെ പത്തര വരെയുള്ള കണക്കുകൾ പ്രകാരം 23.45 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം...

തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും. ഡിസംബർ 13 നാണ് വോട്ടെണ്ണൽ. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോ...

സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള തെക്കൻ, മധ്യ കേരളത്തിലെ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്...

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശൂർ-എറണാകുളം ജില്ലാ അതിർത്തികളിൽ തുടർച്ചയായി അഞ്ച് ദിവസം മദ്യവിൽപന നിരോധിച്ചു (ഡ്രൈ ഡേ). തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ...

തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടി അഞ്ച് മുൻ എംഎൽഎമാർ. രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിസ്ഥാന കളരിയിലേക്ക് മടങ്ങിയെത്തി ജനപിന്തുണ ഉറപ്പാക്കുകയാണ് ഇവരുടെ ലക്ഷ്യം. കോൺഗ്രസ് നേതാക്കളായ അനിൽ അക്കര, കെ.എസ്. ശ...

കേരളത്തിൽ സ്വാധീനം വർദ്ധിപ്പിക്കുമെന്ന് നേതാക്കൾ അവകാശപ്പെടുമ്പോഴും അയ്യായിരത്തോളം വാർഡുകളിൽ ബിജെപി നയിക്കുന്ന എൻഡിഎ (National Democratic Alliance) യ്ക്ക് സ്ഥാനാർത്ഥികളില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ 19,0...